Brilliance College Last Grade Kerala PSC Competitive Exam Brilliance College Rank Files PSC Previous Questions PSC Model Questions Kerala PSC Last Grade Coaching Classes PSC Bulletin  
Vijaya_darshanam
 
Brilliance College Last Grade Brilliance College Last Grade
Ffp¸¯n kÀ¡mÀ DtZymKw Brilliance College Last Grade C¶s¯ ]co£m ^ew Brilliance College Last Grade s]mXp hnÚm\w Brilliance College Last Grade dm¦v enÌv Brilliance College Last Grade Ct¸mÄ At]£n¡mw Brilliance College Last Grade {_m©pIÄ
     
  Kerala PSC Last grade Servant Notification 2013  
 

ലാസ്റ്റ് ഗ്രേഡ് കറസ്‌പോണ്ടന്‍സ് കോഴ്‌സ്/ഓണ്‍ലൈന്‍ കോച്ചിംഗ്‌

Kerala PSC Last Grade servant’s Exam -2014
കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനായി നടത്തുന്ന മല്‍സര പരീക്ഷ വിവിധ ജില്ലകളില്‍ താഴെപ്പറയുന്ന തിയ്യതികളില്‍ നടക്കുകയാണ്.

പരീക്ഷ തീയതികള്‍

Sl No Place Exam Date
1 തിരുവനന്തപുരം, വയനാട്
സെപ്റ്റംബര്‍ 20, 2014
2 ആലപ്പുഴ, പാലക്കാട് ഒകേ്ടാബര്‍ 11, 2014
3 പത്തനംതിട്ട, കാസര്‍ഗോഡ് ഒകേ്ടാബര്‍ 25, 2014
4 ഇടുക്കി, കോഴിക്കോട് നവംബര്‍ 8, 2014
5 കോട്ടയം, മലപ്പുറം നവംബര്‍ 22, 2014
6 കൊല്ലം, തൃശൂര്‍ ഡിസംബര്‍ 6, 2014
7 കണ്ണൂര്‍, എറണാകുളം ഡിസംബര്‍ 20, 2014

കേരളത്തിലെ 14 ജില്ലകളിലെയും Brilliance college ന്റെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷാ വിജയത്തിനായി തീവ്ര പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്.എല്ലാ മാസവും പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു.

Brilliance college ലാസ്റ്റ് ഗ്രേഡ് കറസ്‌പോണ്ടന്‍സ് കോഴ്‌സ്

Brilliance collegeന്റെ നേരിട്ടുള്ള കോച്ചിംഗ് ക്ലാസ്സില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയാത്തവരുടെ വിജയത്തിനായി ലാസ്റ്റ് ഗ്രേഡ് കറസ്‌പോണ്ടന്‍സ് കോഴ്‌സ് ലഭ്യമാണ്.ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ മുഴുവന്‍ സിലബസ്സും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബൃഹത്തായ പാഠ്യപദ്ധതിയാണ് Brilliance college ലാസ്റ്റ് ഗ്രേഡ് കറസ്‌പോണ്ടന്‍സ് കോഴ്‌സ്.പാഠ്യപദ്ധതി വിവിധ modulesആയി തയ്യാറാക്കി തവണകളായി ഉദ്യോഗാര്‍താഥികള്‍ക്ക് courier/speed post വഴി വീട്ടില്‍ എത്തിച്ചു തരുന്നു.Brilliance collegeലാസ്റ്റ് ഗ്രേഡ് കറസ്‌പോണ്ടന്‍സ് കോഴ്‌സ് ഫീസ് 900 രൂപ.തുക MO/DD/Credit card/Debit card/online payment വഴി അടയ്ക്കാം.MO/DD ആയി ഫീസ് അടയ്ക്കുന്നവര്‍ പൂര്‍ണ്ണമായ അഡ്രസ്സ് ഫോണ്‍ നമ്പര്‍ സഹിതം Brilliance college,s.s.kovil Road,Thampanoor,Trivandrum എന്ന വിലാസത്തില്‍ അയയ്ക്കുക.

Enroll Correspondence Course Now

Pay Money Through Credit / Debit Card

 

Brilliance college ലാസ്റ്റ് ഗ്രേഡ് ഓണ്‍ലൈന്‍ കോച്ചിംഗ്‌

Brilliance college ന്റെ നേരിട്ടുള്ള കോച്ചിംഗ് ക്ലാസ്സില്‍ ചേര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തവര്‍ക്ക് ലാസ്റ്റ് ഗ്രേഡ് ഓണ്‍ലൈന്‍ കോച്ചിംഗ് ലഭ്യമാണ്.Internet സൗകര്യം പ്രയോജനപ്പെടുത്താന്‍ അവസരമുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ പഠനരീതിയീണിത്.ഇതില്‍ ചേര്‍ന്നവര്‍ക്ക് Basic study materialsവിവിധ ഘട്ടങ്ങളായി courier/speed post വഴി വീട്ടില്‍ എത്തിച്ചു കൊടുക്കുന്നു.കൂടാതെ login Id,Passwordവഴി ഓണ്‍ലൈന്‍ കോച്ചിംഗ് നല്‍കുന്നു.ടെസ്റ്റ് പേപ്പറുകളും,മാതൃകാ പരീക്ഷകളും,സാധ്യതാ ചോദ്യങ്ങളും തുടര്‍ച്ചയായി പരിശീലിച്ച് വിജയം ഉറപ്പാക്കാം.

Brilliance college ലാസ്റ്റ് ഗ്രേഡ് ഓണ്‍ലൈന്‍ കോച്ചിംഗ് ഫീസ് 1000 രൂപയാണ്.തുക MO/DD/Credit card/Debit card/online payment എന്നിവ വഴി അടയ്ക്കാം.

MO/DD ആയി പണം അടയ്ക്കുന്നവര്‍ അവരുടെ അഡ്രസ്സ് ഫോണ്‍ നമ്പര്‍ സഹിതം Brilliance college,s.s.kovil Road,Thampanoor,Trivandrum എന്ന വിലാസത്തില്‍ എത്തിച്ചു തരിക.

Enroll Online Course Now

Pay Money Through Credit / Debit Card

 

ശ്രമിച്ചാല്‍ ആര്‍ക്കും നേടാം.
ജീവിതത്തില്‍ സ്ഥിരവരുമാനം ഉറപ്പാക്കുന്ന ഉദ്യോഗം ഏവര്‍ക്കും ഒരു അനിവാര്യതയാണ്.നിങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇതാണവസരം.ഗൗരവപൂര്‍വ്വം തയ്യാറെടുത്താല്‍ ചുരുങ്ങിയ സമയം കൊണ്ട് അറിവും അവബോധവും വളര്‍ത്തി വിജയത്തിലേക്ക് കുതിക്കാം.കോച്ചിംഗ് ക്ലാസ്സുകളും,കറസ്‌പോണ്ടന്‍സ് കോഴ്‌സും,ഓണ്‍ലൈന്‍ കോച്ചിംഗ് ക്ലാസ്സുകളും സുനിശ്ചിത വിജയത്തിനായി തയ്യാറാക്കിയ പാഠ്യപദ്ധതികളാണ്.

 
 
Brilliance College Last Grade PSC Coaching Classes Kerala PSC Rank Files Competitive Exam
Brilliance College Last Grade
 
Valid XHTML 1.0 Transitional
Developed By BRILLIANCE TECHNOLOGIES
website security